Kid's expressions goes viral in tik tok
അതിഗംഭീരമായ എക്സ്പ്രഷനാണ് ഈ കുട്ടിത്താരത്തെ വൈറലാക്കിയത്. കുതിരവട്ടം പപ്പു അവിസ്മരണീയമാക്കിയ 'ദാസപ്പാ എന്നെ ഒന്ന് സൂക്ഷിച്ച് നോക്ക്യേ...' എന്ന ഡയോലഗിന്റെ അകമ്പടിയോടെയാണ് ടിക്ക് ടോക്കില്‍ കുഞ്ഞുവാവയുടെ എക്സ്പ്രഷന്‍.